S.A.B.S. പാലാ പ്രൊവിൻഷ്യൽ ഹൗസ് മഠാംഗമായിരുന്ന സിസ്റ്റർ ആൻസിൽ ( ലീസാമ്മ) ഔസേപ്പറമ്പിൽ S.A.B.S.63 വയസ്സ്, (പ്രവിത്താനം, 20-04-2025) ഇന്ന് രാവിലെ നിര്യാതയായി .

മൃതദേഹം നാളെ തിങ്കളാഴ്ച വൈകിട്ട് 4.00 -ന് നെല്ലിയാനി മഠത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരശുശ്രൂഷകൾ ചൊവ്വ (22-04-2025, ചൊവ്വ) 1.30 p.m.- ന് നെല്ലിയാനി മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്നതും മഠം വക സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.


