Kottayam

ഈരാറ്റുപേട്ടയിലെ പ്ലൈവുഡ് വ്യാപാരി പൊന്തനാൽ ഷഹനാസ് ( 48) നിര്യാതനായി

ഈരാറ്റുപേട്ട . പ്ലൈവുഡ് വ്യാപാരി പൊന്തനാൽ ഷഹനാസ് ( 48) നിര്യാതനായി
ഭാര്യ ഷജിന പെരുമ്പാവൂർ സ്വദേശിനി
മക്കൾ .മുഹമ്മദ് ഫവാസ്,
അഹമ്മദ് മഅറുഫ്

ഇന്ന് രാത്രി 8.30 ന് നൈനാർ പള്ളിയിൽ ഖബറക്കം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top