പാലാ:പോണാട് പുതിചേട്ടു ഗോപാലകൃഷ്ണൻ നായർ (92)അന്തരിച്ചു. പടനിലം HSS റിട്ട. അദ്ധ്യാപകൻ ആയിരുന്നു.
ഭാര്യ : പരേതയായ ലക്ഷ്മിക്കുട്ടിയമ്മ (റിട്ടയേർഡ് ടീച്ചർ SV NSS HS ഇടനാട്)
മകൻ: ഹരീഷ് (LIC പാലാ)
മരുമകൾ വിദ്യ എസ് നായർ (KSEB പാല)
ശവസംസ്കാരം: വെള്ളിയാഴ്ച 02:00 PM നു വീട്ടുവളപ്പിൽ.


