കോട്ടയം :പാലാ കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിക്കുന്ന മനസ് എന്ന സംഘടനാ സന്നദ്ധ പ്രവർത്തകരെ തേടുന്നു .ആത്മഹത്യ പ്രതിരോധ പ്രവർത്തനം നടത്തുന്നതിന് താൽപ്പര്യമുള്ളവർക്ക് ഈ സംഘടനാ പരിശീലനം നൽകുന്നതാണ് .തെരെഞ്ഞെടുക്കപ്പെടുന്നവർ ആഴ്ചയിൽ നാല് മണിക്കൂർ പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിക്കേണ്ടതാണ്.പരിശീലനത്തിൽ പങ്കെടുക്കാൻ വിളിക്കേണ്ട നമ്പർ 8078208162 ;9961161722

പ്രസിഡണ്ട് ഡോ ജോർജ് മാത്യു പുതിയിടം 9447125476
സെക്രെട്ടറി ത്രേസ്യാമ്മ ജോൺ 8078208162
ട്രഷറർ അബ്രാഹം പാലക്കുടിയിൽ 9447022546

