Kerala

ഏഴാച്ചേരി പള്ളിക്കുന്നേൽ ജോസഫ് (ഔതക്കുട്ടി – 85) നിര്യാതനായി

 

രാമപുരം: ഏഴാച്ചേരി പള്ളിക്കുന്നേൽ ജോസഫ് (ഔതക്കുട്ടി – 85) നിര്യാതനായി. സംസ്കാരം 11- 4- 2025 വെള്ളി ഉച്ചകഴിഞ്ഞ് 2.30 ന് ഏഴാച്ചേരി സെൻ്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ.

ഭാര്യ: അന്നക്കുട്ടി കൊണ്ടാട് അറയാനിയ്ക്കൽ കുടുംബാംഗമാണ്.മക്കൾ: ജോളി സണ്ണി, ഷാജി ജോസഫ് (ചക്കാമ്പുഴ), സിബി ജോസഫ്.
മരുമക്കൾ: സണ്ണി പാലിയോലിയ്ക്കൽ (കൂത്താട്ടുകുളം), സിജി ഷാജി തുരുത്തിപ്പള്ളിയിൽ (തോടനാൽ), റജീന സിബി കണംകൊമ്പിൽ (കുറുമണ്ണ്).

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top