പാലാ :അടിത്തറ നന്നായാൽ മാത്രമേ മേൽക്കൂര നന്നാവുഎന്നും ;മദ്യത്തിനും മയക്കുമരുന്നിനും എതിയെയുള്ള പ്രവർത്തനം വീടുകളിൽ നിന്നും ആരംഭിക്കുണമെന്നും പാലാ മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ അഭിപ്രായപ്പെട്ടു

ഹ്യൂമൻ റൈറ്റ്സ് ഫോറം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ ടോംസ് ചേംബർ ഹാളിൽ സംഘടിപ്പിച്ച കോട്ടയം ജില്ലാ കൺവെൻഷൻ പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം നിർവഹിച്ചു . തോമസ് കുര്യാക്കോസ്, ഒ എ ഹാരിസ്, വി സി പ്രിൻസ്, സിബി മാത്യു പ്ലാത്തോട്ടം, ജോയ് കളരിക്കൽ, കെ എസ് ഷാജു എന്നിവർ പ്രസംഗിച്ചു .

