പാലാ:കൊല്ലപ്പള്ളിയിൽജനകീയ വോളി കോച്ചിങ് ക്യാമ്പിനു തുടക്കമായി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ഷിജു പോൾ കടുതോടിൽ അധ്യക്ഷതവഹിച്ച യോഗത്തിൽ, സാംകുമാർ കൊല്ലപ്പള്ളിൽ സ്വാഗതം ആശംസിച്ചു, മാണി സി കാപ്പൻ MLA ഉദ്ഘാടനം നിർവഹിച്ചു,മുൻ പഞ്ചായത്ത് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ജയ്സൺ പുത്തൻകണ്ടം പ്രൊജക്ടുകളെ കുറിച്ച് വിശദീകരിച്ചു, ആശംസകൾ അറിയിച്ചുകൊണ്ട് ബ്ലോക്ക് മെമ്പർ ലാലി സണ്ണി, കാലിക്കറ്റ് യൂണിവേഴ്സിറ്റി വോളിബോൾ താരവും, റിട്ടയേർഡ് കായിക അധ്യാപകൻ,PT മത്തായി എന്നിവർ സംസാരിച്ചു,കായിക അധ്യാപകൻ ടോമി തോമ സ് കുട്ടികളെ പരിശീലിപ്പിക്കുന്നതാണ്,

സിബി അഴകം പറമ്പിൽ, ബിനു വള്ളോoപുരയിടം, രതീഷ് കിഴക്കേ പറമ്പിൽ കിഴക്കേപ്പറമ്പിൽ,സണ്ണി തറ പ്പേൽ, പ്രശാന്ത് നാരായണൻ, സന്തോഷ് പാണ്ടിയമാക്കൽ, ജസ്റ്റിൻപുളിയൻ പറമ്പിൽ, ജോസുകുട്ടി പുളിയം പറമ്പിൽ, അഗസ്റ്റിൻ പുളിയൻ പറമ്പിൽ, ബാബു KT, മനോജ് കവുങ്ങും മറ്റത്തിൽ, ഷിബു ജോസഫ് എന്നിവർ ക്യാമ്പിന് നേതൃത്വം കൊടുക്കും.

