പാലാ :കെ ടി യു സി (എം) പാലാ നിയോജകമണ്ഡലം തൊഴിലാളി സംഗമം നടത്തി. പാലായിൽ നടന്ന സംഗമത്തിൽ യൂണിയൻ പാലാ നിയോജകമണ്ഡലം പ്രസിഡൻറ് ജോസുകുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ച യോഗം കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡൻറ് ടോബിൻ കെ അലക്സ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ഫിലിപ്പ് കുഴികുളം,മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ ,ഔസേപ്പച്ചൻ വാളിപ്ലാക്കൽ,ബേബി ഉഴുത്തുവാൽ,പൗലോസ് കടമ്പംകുഴി,ടോമി മൂലയിൽ,ഷാജു തുരുത്തൻ,ഷിബു കാരമുള്ളിൽ,പാപ്പച്ചൻ മുരിങ്ങാത്ത്,സോജൻ തൊടുക,

സിബി നരിക്കുഴി,ടോമി തകടിയേൽ,ജിഷോ ചന്ദ്രൻ കുന്നേൽ,സജി നെല്ലൻകുഴിയിൽ,സാബു മുളങ്ങാശ്ശേരിയി,മാത്യു വാഴകാട്ട്,കുര്യാച്ചൻ മണ്ണാർമറ്റം,കെ കെ ദിവാകരൻ നായർ,സത്യൻ പാലാ,ബാബു രാമപുരം,സജി മേട്ടോൽ,സിനിമാതാരം കറിയാച്ചൻ രാമപുരം,പീറ്റർ പൂവരണി,അനിൽ കുമാർ തലനാട്,ജോയി ആലപ്പാട്ട് കുന്നേൽ,ടോജോ ഇടമറ്റം,മാതാ സന്തോഷ്,കണ്ണൻ പാലാ, റ്റിനു തകടിയേൽ,കെ വി അനൂപ്,ഇ കെ ബിനു തുടങ്ങിയവർ പ്രസംഗിച്ചു.

