Kerala

കരൂർ പഞ്ചായത്തിൽ വികസന പെരുമഴയുമായി രാജേഷ് വാളിപ്ലാക്കൽ:ആറ് റോഡിന് 42 ലക്ഷം രൂപാ അനുവദിച്ചു

Posted on

പാലാ :അല്ലാപ്പാറ- പയപ്പാർ റോഡ് റീ ടാറിംഗ്, കോൺക്രീറ്റിംഗ് 10 ലക്ഷം/കവറുമുണ്ട -ചെക്ക് ഡാം റോഡ് സംരക്ഷണഭിത്തി നിർമ്മാണം 5 ലക്ഷം/കൊടൂർക്കുന്ന് എസ്. സി കോളനി റോഡ് സംരക്ഷണഭിത്തി നിർമ്മാണം 5 ലക്ഷം /ചിറ്റാർ – ആമേറ്റുപള്ളി റോഡ് റീ ടാറിങ്10 ലക്ഷം/ നെച്ചിപ്പൂഴൂർ- കലമല റോഡ് പുനരുദ്ധാരണം 5 ലക്ഷം/ കാവുംകുഴി – കവറുമുണ്ട റോഡ് കോൺക്രീറ്റിംഗ്,

സംരക്ഷണഭിത്തി നിർമ്മാണം ഏഴ് ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്. ജൂലൈ മാസത്തിനു മുൻപ് മുഴുവൻ റോഡുകളുടെയും നിർമ്മാണം പൂർത്തിയാക്കുന്നതിന് ധൃതഗതിയിൽ നടപടികൾ പൂർത്തിയാക്കണമെന്ന് പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയറോട് ആവശ്യപ്പെട്ടതായും രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version