പാലാ :പൈക കൊച്ചുകൊട്ടാരം ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മല്ലികശേരി സ്വദേശി ജിസ്നി .കെ.മാത്യുവിനു പരുക്കേറ്റു. രാവിലെ 11 മണിയോടെയായിരുന്നു അപകടം.