Kottayam

കുടുംബം മുഴുവൻ കേരളാ കോൺഗ്രസ്:വാതല്ലൂർ കുടുംബ കാരണവർ തോമസ് സാർ വിടവാങ്ങി

പൊൻകുന്നം, എലിക്കുളം : വാഴൂർ എൻ എസ് എസ് കോളേജ് മുൻ അധ്യാപകനും കേരള കോൺഗ്രസ്‌ എം നേതാവുമായിരുന്ന വാതല്ലൂർ തോമസ് ( തോമാസാർ-82)അന്തരിച്ചു.കുടുംബം മുഴുവൻ കേരളാ കോൺഗ്രസ് ആയിരുന്നെന്നാണ് ഈ കുടുംബത്തിന്റെ പ്രത്യേകത.

ഭാര്യ ഫിലോമിന തോമസ്.യൂത്ത് ഫ്രണ്ട് എം സംസ്ഥാന സെക്രട്ടറിയായിരുന്ന പരേതനായ ബിജോയി തോമസ്, പ്രവാസി കോൺഗ്രസ്‌ എം,യു കെ അംഗം ബിൽജി തോമസ്, ബിനോയി തോമസ്( ഓസ്ട്രേലിയ ) എന്നിവർ മക്കളാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top