പാലാ :കുടക്കച്ചിറ : കത്തോലിക്കാ കോൺഗ്രസ്സിന്റെ ആഭിമുഘ്യത്തിൽ കുടക്കച്ചിറ ഇടവകയിൽ ലഹരി വിരുദ്ധ സംഗമം നടത്തി . വികാരി ഫാ .തോമസ് മഠത്തി പ്പറമ്പിൽ ഉദ്ഘാടനം ചെയ്തു .യൂണിറ്റ് പ്ര സിഡെന്റ് സെസിൽ വെട്ടത്തേ ട്ട് അധ്യക്ഷത വഹിച്ചു . ജോസ് തൊണ്ടിയാനിക്കൽ ,അബ്രഹാം തോമസ് ,ലൈസമ്മ തോമസ് ,ലിസി ഫിലിപ്പ് ,ചിന്നമ്മ ജോസഫ് ,വത്സമ്മ ജോർജ് ,എന്നിവർ പ്രസംഗിച്ചു .


