
പാലാ:മേവട: മേജർ പുറയ്ക്കാട്ടുകാവ് ദേവീക്ഷേത്രത്തിലെ മീനപ്പൂര ഉത്സവമായ മേവടപ്പൂരം ഏപ്രിൽ 1 മുതൽ 10 വരെ നടത്തും. 1നു രാവിലെ 5.45നു ഗണപതിഹോമം, 12നു പ്രസാദമൂട്ട്, വൈകിട്ട് 7.30നു കഞ്ഞി വഴിപാട്, 10നു താലപ്പൊലി, കളംകണ്ടുതൊഴൽ, രാവിലെ 10.30നു തിരുവരങ്ങിന്റെ ഉദ്ഘാടനം സിനിമാ സംവിധായകൻ അഭിലാഷ് പിള്ള നിർവഹിക്കും. ചടങ്ങിൽ ദേവിക എസ്.നായരെ ആദ രിക്കും. 11.30 മുതൽ ഭക്തി ഗാനോത്സവം, രാത്രി 7 നു നൃത്തനാടകം.
2നു രാവിലെ 5.45നു ഗണപതി ഹോമം, 12നു പ്രസാദമൂട്ട്, വൈകിട്ട് 6.30നു ചുറ്റുവിളക്ക്, 7.30 നു കഞ്ഞി വഴിപാട്, 10നു താലപ്പൊലി, കളംകണ്ടുതൊഴൽ, രാവിലെ 9 നു നാരായണീയ പാരായണം, രാത്രി 7 നു നാടകം ലക്ഷ്മണരേഖ. 3 നു രാവിലെ 5.45 നു ഗണപതിഹോമം, 12 നു പ്രസാദമൂട്ട്, വൈകിട്ട് 6.30നു ചുറ്റുവിളക്ക്, 7.30 നു കഞ്ഞി വഴിപാട്, 10നു താലപ്പൊലി, കളംകണ്ടു തൊഴൽ, രാവിലെ 11നു കരോക്കെ ഗാനമേള, വൈകിട്ട് 6.45 നു മൃദംഗം അരങ്ങേറ്റം, 8.30 നു തിരുവാതിരക്കളി, 9 നു നൃത്തം.
4നു രാവിലെ 5.45 നു ഗണപതിഹോമം, 12നു പ്രസാദമൂട്ട്, വൈകിട്ട് 6.30 നു ചുറ്റുവിളക്ക്, 7.30 നു കഞ്ഞി വഴിപാട്, 10നു താലപ്പൊലി, കളംകണ്ടുതൊഴൽ, തിരുവരങ്ങിൽ 11 നു ഭക്തിഗാനസുധ, വൈകിട്ട് 6.45 നു നൃത്തം, 9 നു മോഹിനിയാട്ടം, 9.30 നു തിരുവാതിരക്കളി.
5നു രാവിലെ 5.45 നു ഗണപതിഹോമം, 12 നു പ്രസാദമൂട്ട്, : വൈകിട്ട് 7.30 നു കഞ്ഞി വഴിപാട്, 10നു താലപ്പൊലി, കളംകണ്ടു തൊഴിൽ, തിരുവരങ്ങിൽ രാവി ലെ 11 നു തിരുവാതിരക്കളി, 11.30 നു ഭക്തിഗാനാമൃതം, രാത്രി 8.30 നു മേവട കാവിലമ്മ വീരനാട്യ സംഘം അവതരിപ്പിക്കുന്ന വീരനാട്യം, 9.30 നു തിരുവാതിര.
6നു രാവിലെ 5.45 നു ഗണപതിഹോമം, 12 നു പ്രസാദമൂട്ട്, വൈകിട്ട് 7.30 നു കഞ്ഞി വഴിപാട്, 10നു താലപ്പൊലി, കളംകണ്ടു തൊഴൽ, രാവിലെ 10.30 നു തിരു വരങ്ങിൽ സെമി ക്ലാസിക്കൽ ഡാൻസ്, 11.30 നു ഭക്തിഗാനനാമാർച്ചന, 6.45 നു നൃത്തം, 8 നു നടനതപസ്യ. 7 നു രാവിലെ 5.45 നു ഗണപതിഹോമം, 12 നു പ്രസാദമൂട്ട്, വൈകിട്ട് 6.30 നു ചു റ്റുവിളക്ക്, 7.30നു കഞ്ഞി വഴിപാട്, 10നു താലപ്പൊലി, കളംകണ്ടുതൊഴൽ, വൈകിട്ട് 6.45 നു ഉണർത്തുപാട്ട്.
8നു രാവിലെ 5.45 നു ഗണപതിഹോമം, 8.30 നു ശ്രീബലി എഴുന്നള്ളത്ത്, 12 നു പ്രസാദമുട്ട്, വൈകിട്ട് 5.30 നു കാഴ്ചശ്രീബലി, 7നു പറയെഴുന്നള്ളത്ത്, 10 നു താലപ്പൊലി, കളംകണ്ടുതൊഴൽ, രാവിലെ 11 നു തിരുവരങ്ങിൽ ഓട്ടൻതുള്ളൽ-പാലാ കെ.ആർ.മണി, വൈകിട്ട് 7നു ദേവിയുടെ ദേശവഴി എഴുന്നള്ളത്ത്.

