പാലായിലെ മുത്തോലി പഞ്ചായത്താഫീസിൽ യു ഡി ക്ലർക്ക് ആയിരുന്ന ബിസ്‌മി യെ കണ്ടെത്തി .തൊടുപുഴയിലെ ബന്ധു വീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്.സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കെഴുവങ്കുളത്ത് നിന്നും ഈ യുവതി ബസിൽ കയറുന്ന ദൃശ്യങ്ങൾ പോലീസ് അന്വേഷണത്തിൽ ലഭിച്ചിരുന്നു .അതെ തുടർന്നുള്ള അന്വേഷണമാണ് യുവതിയെ കണ്ടെത്താൻ സഹായിച്ചത് .


