വെള്ളൂർ ജനമൈത്രി പോലീസിൻ്റേയും പെരുവ VHSE സ്കൂൾ പിറ്റി എ യുടെയും ആഭിമുഖ്യത്തിൽ സ്കൂൾ അങ്കണത്തിൽ +2 വിദ്യാർത്ഥികൾക്കായി കൂട്ട് 2025 എന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു പരിപാടി വെള്ളൂർ SHO മുഹമ്മദ് നിസാർ ഉത്ഘാടനം ചെയ്തു .

വെള്ളൂർ പോലീസ് സ്റ്റേഷൻ സീനിയർ സിവിൾ പോലീസ് ഓഫീസർ ബിജു പി.എസ് ക്ലാസ് നയിച്ചു സ്കൂൾ പ്രിൻസിപ്പാൾ ഷീബ പോൾ പി.റ്റി എ പ്രസിസിഡൻ്റ് വേണു അദ്ധ്യാപ രായ മണി സുനിൽ സിവിൽ പോലീസ് ഓഫീസർ സന്തോഷ് എന്നിവർ നേതൃത്വം നല്കി

