Kottayam

പറയുന്നതെന്ന ചെയ്യൂ ,ചെയ്യുന്നതെ പറയു: പാലാ നഗരപിതാവ് തോമസ് പീറ്റർ

Posted on

പാലാ : പറയുന്നതെ ചെയ്യൂ ,ചെയ്യുന്നത് മാത്രമെ പറയൂ പാലാ നഗരപിതാവ് തോമസ് പീറ്റർ ഇങ്ങനെ പറഞ്ഞപ്പോൾ പാലാ മിൽക് ബാർ ആഡിറ്റോറിയത്തിൽ കൂടിയ വ്യാപാരികൾക്കും സന്തോഷമായി.ചെറിയ കാലമെ അധികാരത്തിൽ ഉള്ളൂ എങ്കിലും ചെയ്യുന്ന കാര്യങ്ങളിൽ ആത്മാർത്ഥത ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർക്കും വൈസ് ചെയ്ർപേഴ്സൺ ബിജി ജോജോയ്ക്കും പാലാ TB റോഡിലെ വ്യാപാരികൾ സ്വീകരണം നൽകി. വി.ജെ ബേബി വെള്ളിയേപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ ജോസുകുട്ടി പൂവേലിൽ,മാത്യൂസ് കല്ലറക്കൽ , കുട്ടിച്ചൻ പഞ്ഞിക്കൂന്നേൽ, ഔസേപ്പച്ചൻ മഞ്ഞകുന്നേൽ, ടോബിൻ കെ അലക്സ്‌, പരമേശ്വരൻ, ബെന്നി വെള്ളിയപ്പള്ളി, ഡേവിസ് കല്ലറക്കൽ, നാരായണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version