Kerala

വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി മൂന്ന് യുവാക്കളെ തലയോലപ്പറമ്പിൽ വച്ച് അറസ്റ്റ് ചെയ്തു

Posted on

തലയോലപ്പറമ്പിൽ വിവിധ കേസുകളിലായി മൂന്നു പേരെ കഞ്ചാവുമായി അറസ്റ്റ് ചെയ്തു.ബിബിൻ s/o സാബു, നാലുകൊടിയിൽ ഹൌസ്, എനാടി. അമൽ 27, s/o ബാബു, ഇളംതോട്ടത്തിൽ ഹൌസ്, നടവയൽ, വയനാട്.ആൽബിൻ സണ്ണി, 22/25, s/o സണ്ണി, മറുത്തൂർ ഹൌസ്, ബ്രഹ്മമംഗലംഎന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം IPSHO വിപിന്‍ ചന്ദ്രന്‍, ASI രതീഷ്‌, CPO മനീഷ് DVRCPO മനീഷ് home GUARD പ്രതാപന്‍, DANSAFF ടീംഎന്നിവർ ചേർന്ന് 22.03.25 തിയതി നീര്‍പ്പാറ ബോര്‍ഡര്‍ ചെക്കിങ് ഡ്യൂട്ടിയില്‍ വാഹന പരിശോധന നടത്തിവരവേയാണ് പ്രതികളിൽ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തി അറസ്റ്റ് ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version