
പാലാ : ഓട്ടോ തൊഴിലാളി യൂണിയൻ (KTUC(M) പാലാ മുനിസിപ്പൽ സമ്മേളനവും മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്ററിനു സ്വീകരണവും നൽകി. യൂണിയൻ പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ച യോഗം മുനിസിപ്പൽ ചെയർമാൻ ഉദ്ഘാടനം ചെയ്തു.
കെ. വി. അനൂപ്, കണ്ണൻ പാലാ, ഷിബു കാരമുള്ളിൽ, ബിബിൽ പുളിയ്ക്കൽ,സിബി നരിക്കുഴിയിൽ, ടിനു തകിടിയേൽ, ഈ. കെ. ബിനു, രാജീവ് മാത്യു, വിനോദ് ജോൺ, സോണി പ്ലാക്കുഴിയിൽ, അൽഫോൻസാ നരിക്കുഴി, കെ. കെ. ദിവാകരൻ നായർ, ടോമി കണ്ണംകുളം, തങ്കച്ചൻ കുമ്പുക്കൽ, സി. സാജൻ, മാതാ സന്തോഷ്, രാജേഷ് വട്ടക്കുന്നേൽ, ഷാജു ചക്കാലയിൽ, മാത്യു കുന്നേപറമ്പിൽ, കെ.യു. കുര്യാക്കോസ്, സോണി കുരുവിള, മേരി തമ്പി, ബേബി കുരുവിള, സജിത കൊട്ടാരമറ്റം, രാജു ഇലവുങ്കൽ, ബിജി മുകളേൽ, സെബാസ്റ്റ്യൻ ജോർജ്, എം. ജെ. ജോൺ, പി.സി. ശ്രീകുമാർ, വി.കെ. സാബു, സിബി ജോസഫ്, ജിജോ സേവ്യർ,അനീഷ്.കെ. ടി, കെ. ടി. അനിൽ തുടങ്ങിയവർ പ്രസംഗിച്ചു

