ആർപ്പൂക്കര: കാപ്പാ ലംഘിച്ചതിന് കഞ്ചാവ് കേസിലെ പ്രതി അറസ്റ്റിൽ ,അർപ്പുക്കര സ്വദേശി കിരൺ (23) ആണ് പിടിയിലായത്.

ഇയാളെ കഞ്ചാവ് കേസിൽ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് നാടു് കടത്തിയിരുന്നു.കാപ്പ ലംഘിച്ചതിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.