Sports

ഒന്നാമത് അഖില കേരള കൊല്ലപ്പള്ളി വോളിബോൾ മത്സരം: മാർച്ച് 16 മുതൽ 23 വരെ

 

പാലാ: ഒന്നാമത് അഖില കേരള കൊല്ലപ്പള്ളി വോളിബോൾ മത്സരം മാർച്ച് 16 മുതൽ 23 വരെ നടക്കുന്നതാണ്.കേരളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഈ വോളിബോൾ മത്സരങ്ങൾ മികച്ച രീതിയിൽ നടത്തുവാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top