Kottayam

ഇടനാട് പേണ്ടാനംവയല്‍ ശ്രീബലഭദ്രാ ക്ഷേത്രത്തില്‍ മാസപൂജക്കായി ഞായറാഴ്ച (2.2. 2025) നട തുറക്കും

 

പാലാ :ഇടനാട് പേണ്ടാനംവയല്‍ ശ്രീബലഭദ്രാ ക്ഷേത്രത്തില്‍ മാസപൂജക്കായി ഞായറാഴ്ച (2.2. 2025) നട തുറക്കും.

രാവിലെ 6 മണിക്ക് നിര്‍മ്മാല്യ ദര്‍ശനം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ദേവിപൂജ, ഉപ ദേവതകളുടെ പൂജ തുടങ്ങിയ ചടങ്ങുകള്‍ക്ക് ശേഷം 10 ന് നട അടയ്ക്കും. മേല്‍ശാന്തി മുകേഷ് ശാന്തി, വിഷ്ണു ശാന്തി തുടങ്ങിയവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം കൊടുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top