Kottayam
സിസ്റ്റർ സൈമൺ (95) എഫ് സി സി പൂവേലിക്കൽ നിര്യാതയായി

പാലാ:സിസ്റ്റർ സൈമൺ (95) എഫ് സി ഡി പൂവേലിക്കൽ നിര്യാതയായി. കലാനിലയം എഫ്.സി.സി കോൺവെൻ്റ് പുലിയന്നൂർ.
സംസ്ക്കാരം 29.1.2025 (ബുധൻ) രാവിലെ 9.30 ന് വിശുദ്ധ കുർബ്ബാനയോട് കൂടി മoത്തിൽ ആരംഭിച്ച് അരുണാപുരം സെൻ്റ് തോമസ് ചർച്ച് സെമിത്തേരിയിൽ നടക്കുന്നതാണ്.