Kerala
നവതി കൊണ്ടാടുന്ന ശ്രീധരീയം ചെയർമാൻ ശ്രീ നാരായണൻ നമ്പൂതിരിയെ വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ആദരിച്ചു

ഇലഞ്ഞി :-നവതി കൊണ്ടാടുന്ന ശ്രീധരീയം ചെയർമാൻ ശ്രീ നാരായണൻ നമ്പൂതിരിയെ വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ആദരിച്ചു.ശ്രീനാരായണൻ നമ്പൂതിരി മക്കളായ രാജൻ നമ്പൂതിരി, ഹരി നമ്പൂതിരി മറ്റു കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ വിസാറ്റ് ഗ്രൂപ്പ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പ്രിൻസിപ്പൽമാരായ
ഡോ: അനൂപ് കെ ജെ ഡോ : രാജു മാവുങ്കൽ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു.PRO ഷാജി ആറ്റുപുറം ,ശ്രീ സാം മാത്യു ,ബിൻസ് ജോൺ, ഫ്റാങ്ക് മാത്യു തുടങ്ങിയവർ സംസാരിച്ചു.