Kerala

ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഹംപിൽ ചാടിയപ്പോൾ തെറിച്ചു വീണ് കുടക്കച്ചിറ സ്വദേശിക്ക് പരിക്ക്

Posted on

പാലാ :ഇന്നു പുലർച്ചെ കുടക്കച്ചിറ ഭാഗത്ത് വച്ച് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഹംപിൽ ചാടിയപ്പോൾ തെറിച്ചു വീണു യുവാവിന് പരിക്കേറ്റു .

പരുക്കേറ്റ കുടക്കച്ചിറ സ്വദേശി അനുപ് സെബാസ്റ്റ്യനെ (29) നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version