Kerala
ഇടനാട് പുത്തൻപുരയ്‌ക്കൽ പരമേശ്വരൻ നായർ (83) നിര്യാതനായി: സംസ്കാരം ഇന്ന് 24-01-2025, 12 മണിയ്ക്ക് വീട്ടുവളപ്പിൽ
പാലാ :ഇടനാട് പുത്തൻപുരയ്‌ക്കൽ പരമേശ്വരൻ നായർ (അപ്പു ചേട്ടൻ ;83) നിര്യാതനായി. സംസ്കാരം ഇന്ന് 24-01-2025, 12 മണിയ്ക്ക് വീട്ടുവളപ്പിൽ.
ഭാര്യ രമണി അന്തിനാട് പാലത്തൊട്ടിയിൽ കുടുംബാംഗം.മക്കൾ: ദീപ,സന്തോഷ്,അനീഷ് മരുമക്കൾ :മുരളീധരൻ,പ്രീതി,പാർവതി
mob: 7736407205