പാലാ :നെല്ലിയാനി നിത്യാരാധനാ മഠാംഗമായ സിസ്റ്റർ മേരി ഫിലിപ്പാ ഉഴുന്നാലിൽ S.A.B.S., Pala ( 92, നീറന്താനം, 22-01-2025) ഇന്നലെ 3.00 മണിക്ക് നിര്യാതയായി.
മൃതദേഹം ഇന്ന് രാവിലെ 9 മണിക്ക് നെല്ലിയാനി മഠത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരശുശ്രൂഷകൾ ഇന്ന് (23-01-2025, വ്യാഴം) 1.30 p.m.- ന് നെല്ലിയാനി മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്നതും മഠം വക സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.