Kerala

അയ്യപ്പനെ കണ്ട് ആറുമാസക്കാരി അളകനന്ദയും

Posted on

 

എരുമേലി.ഈ തീർത്ഥാടനകാലത്ത് ശബരിമല ദർശനം നടത്തിയതിൽ ഏറ്റവും പ്രായം കുറഞ്ഞ മാളികപ്പുറമായി എരുമേലി സ്വദേശിനിയായ അളകനന്ദ.
18 ന് രാവിലെയാണ് അളകനന്ദ ശബരിമലയിൽ ദർശനം നടത്തിയത് .അഞ്ചുമാസം പ്രായമായപ്പോൾ ഗുരുവായൂരമ്പലത്തിൽചോറുകൊടുപ്പ് ചടങ്ങ് നടത്തി
മാലയിട്ട് ആറാം മാസത്തിൽ ശബരിമല ദർശനം നടത്തി .

എൻ സി പി (എസ് )പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് ഉണ്ണിരാജന്റെയുംദിവ്യ ഉണ്ണിരാജേന്റെയും മകളാണ് അളകനന്ദ. 40 ദിവസം പ്രായമായപ്പോൾ ആധാർ കാർഡ് നേടി ഭാരതീയ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ പ്രധാനമന്ത്രി സുകന്യ സമൃധി യോജന അക്കൗണ്ടിനു ഉടമ കുട്ടികൂടിയാണ് അളകനന്ദ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version