Kerala

കിടങ്ങൂർ കട്ടച്ചിറയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു ഡ്രൈവറടക്കം രണ്ടു പേർക്ക് പരിക്ക്

Posted on

പാലാ : ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു ഡ്രൈവറടക്കം രണ്ടു പേർക്ക് പരിക്ക് . പരുക്കേറ്റ 2 പേരെയും  ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. കിടങ്ങു ർ സ്വദേശിയായ ഓട്ടോ ഡ്രൈവർ ഗോപാലകൃഷ്ണൻ ( 74) ഓട്ടോയിൽ യാത്ര ചെയ്തിരുന്ന മീനാക്ഷി ( 70 ) എന്നിവർക്കാണ് പരിക്കേറ്റത്.

1. 30 യോടെ കിടങ്ങൂർ കട്ടച്ചിറ ഭാഗത്തായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version