Kerala

പാലാ നെല്ലിയാനി സെ.സെബാസ്റ്റ്യൻസ് പള്ളിയിൽ വി. സെബസ്ത്യാനോസിൻ്റെ തിരുനാളിന് കൊടിയേറി

Posted on

പാലാ നെല്ലിയാനി സെ.സെബാസ്റ്റ്യൻസ് പള്ളിയിൽ വി. സെബസ്ത്യാനോസിൻ്റെ തിരുനാളിന് കൊടിയേറി . ഇന്ന് വൈകിട്ട്  വികാരി ഫാ.ജോസഫ് ഇല്ലിമൂട്ടിലാണ്  കൊടിയേറ്റിയത്.

ഫാ.തോമസ് വരകുകാലാപറമ്പിൽ, ഫാ.ബിനു ചൊള്ളാക്കൽ, ഫാ.ജോർജ് മണ്ഡപത്തിൽ എന്നിവർ സഹ കാർമ്മികൻമാരായിരുന്നു .ജനു.18, 19, 20 തീയതികളിലാണ് തിരുനാൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version