Kottayam

അബ്ദുല്‍ സലാം (71) കൊച്ചേപറമ്പില്‍ തെക്കേക്കര നിര്യാതനായി

Posted on

ഈരാറ്റുപേട്ട :അബ്ദുല്‍ സലാം (71) കൊച്ചേപറമ്പില്‍ തെക്കേക്കര നിര്യാതനായി.

കബറടക്കം ഈരാറ്റുപേട്ട മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് സമയം 17/1/2025.. 11.AM.ഭാര്യ : ആയിഷ ഉമ്മ
മക്കൾ : മുജീബ്, കബീർ, ഷെമീർ, റാഫിക്ക്, ശിഹാബ്

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version