Kottayam

പാലാ മാരത്തോൺ രജിസ്‌ട്രേഷൻ അവസാനിക്കാന്‍ 2 ദിവസം കൂടി മാത്രം

പാലാ മാരത്തോൺ രജിസ്‌ട്രേഷൻ  അവസാനിക്കാന്‍ 2 ദിവസം കൂടി മാത്രം.പുരുഷ വനിതാ വിഭാഗത്തില്‍ പ്രത്യേകം സമ്മാനങ്ങള്‍.ജനുവരി  19 ന് സെന്റ് തോമസ് കോളേജിൽ  നിന്ന് തുടങ്ങുന്ന  പാലാ മരത്തോണിൽ മൂന്ന്‌ events ആണ്‌ ഉള്ളത്.

1) HALF MARATHON (21.1km)
Starts at 5 am.
Fees Rs. 900/-
St.Thomas college ല്‍ നിന്നും മേലമ്പാറ വരെ പോയി തിരിച്ചു college ല്‍ അവസാനിക്കുന്നു.

2) 10k Run (10km)
Starts at 6 am.
Fees Rs. 700/-
St.Thomas college ല്‍ നിന്നും IMA Jn. Edappadi വരെ പോയി തിരിച്ചു college ല്‍ അവസാനിക്കുന്നു.

3) 3K Fun Run (3 km)
(Competition അല്ല)
Starts at 6.30 am.
Fees Rs. 500/-
St.Thomas college ല്‍ നിന്നും ആണ്ടൂര്‍ കവല വരെ പോയി തിരിച്ചു college ല്‍ അവസാനിക്കുന്നു.

പുരുഷ വനിതാ വിഭാഗത്തില്‍ പ്രത്യേകം സമ്മാനങ്ങള്‍.

50 വയസ്സില്‍ മുകളില്‍ ഉള്ളവര്‍, 50 വരെ ഉള്ളവർ എന്നീ വിഭാഗങ്ങളില്‍ പ്രത്യേകം സമ്മാനങ്ങള്‍.

മൊത്തം
ഒരു ലക്ഷം രൂപ
വരുന്ന സമ്മാനങ്ങള്‍.

കൂടാതെ
Free T-shirt,
Finish ചെയ്യുന്ന എല്ലാവർക്കും medal,
Timed Chip (21k and 10k only),
Free Breakfast,
ഓട്ടത്തിനിടയിൽ Refreshments,

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top