Kerala

റ്റി ഡി മാത്യു (തങ്കച്ചൻ – 90) തൈമുറിയിൽ സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞു 3 മണിക്ക് പാലാ കത്തീഡ്രൽ പള്ളി കുടുംബകല്ലറയിൽ

Posted on

പാലാ : KSRTC റിട്ട. ഉദ്യോഗസ്ഥൻ പാലാ തൈമുറിയിൽ റ്റി. ഡി. മാത്യു (തങ്കച്ചൻ) (90) അന്തരിച്ചു. സംസ്കാരം ഇന്ന് (14-01-2025, ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞു 3 മണിക്ക് പാലാ കത്തീഡ്രൽ പള്ളി കുടുംബകല്ലറയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ ലീലാമ്മ മാത്യു ചീനിക്കുഴുപ്പിൽ കുടുംബാംഗം.

മക്കൾ : ബീനാ ബെന്നി (തൃശൂർ), സാലു മാത്യു (പാലാ), ഷീബാ സാലസ് (കോട്ടയം) മായാ സാജൻ (അതിരമ്പുഴ) മരുമക്കൾ : ബെന്നി മാത്തള (തൃശൂർ), ലിസ്സി സാലു (ചാലക്കുടി), സാലസ് വിൽസൺ (കോട്ടയം) സാജൻ തെക്കേപ്പുറം (അതിരമ്പുഴ) NB: ഭൗതികശരീരം രാവിലെ 9.30 മുതൽ സ്വഭവനത്തിൽ പൊതുദശനത്തിന് വയ്ക്കുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version