Kottayam
പാലാ കണിയാരശ്ശേരിൽ ജോസഫ് തോമസ്(ജോയിച്ചൻ )(63) അന്തരിച്ചു.,മൃതദേഹം തിങ്കളാഴ്ച വസതിയിൽ കൊണ്ടുവന്ന്,സംസ്ക്കാര പ്രാർത്ഥനകൾ ചൊവാഴ്ച (14.1 .2025)രാവിലെ 10.30 ന് വസതിയിൽ ആരംഭിച്ച് പാലാ സെൻ്റ് തോമസ് കത്തീഡ്രലിൽ കുടുംബക്കല്ലറയിൽ
പാല: കണിയാരശ്ശേരിൽ ജോസഫ് തോമസ്(ജോയിച്ചൻ )(63) അന്തരിച്ചു. മൃതദേഹം (13- 1 – 2025 തിങ്കൾ) 5- ന് വീട്ടിൽ കൊണ്ടുവരുന്നതും സംസ്ക്കാരം (14 – 1 – 2025 ചൊവ്വാ ) 10-30 ന് വീട്ടിൽ ആരംഭിച്ച് പാലാ സെൻ്റ് തോമസ് കത്തീഡ്രലിൽ കുടുംബക്കല്ലറയിൽ.
ഭാര്യ ജസി ജോസഫ് തലനാട് തറക്കുന്നേൽ കുടുംബാംഗം. മക്കൾ: ജ്യോതി നിക്സ് (അയർലൻഡ്), ദിവ്യ ജോസഫ്(ദുബായ്), ടോം ജോസഫ്(KSC പാലാ നിയോജകമണ്ഡലം സെക്രട്ടറി). മരുമകൻ: നിക്സ്(അയർലൻഡ് )കൊല്ലിയിൽ ( തിക്കോയി )