Kerala
പാലാ പൊൻകുന്നം റോഡിൽ കുമ്പാനിയിൽ കാറുo മിനിബുസും കൂട്ടിയിടിച്ച് അപകടം:5 പേർക്ക് പരിക്ക്
പാലാ പൊൻകുന്നം റോഡിൽ കുമ്പാനിയിൽ കാറുo മിനിബുസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരിക്കേറ്റവരെ ആശ്വപത്രിയിൽ പ്രവേശിപ്പിച്ചു നാട്ടുകാരും പോലീസും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു അയ്യപ്പഭക്തർ സഞ്ചരിച്ച കാറിൻ്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്ന് കരുതുന്നു.
ഇപ്പോൾ കുംബാനിയിൽ നടന്ന അപകടം;ഇതേ സ്ഥലത്തെ മൂന്നാമത്തെ വാഹന അപകടം ആണ് കഴിഞ്ഞ ആഴ്ച ബൈക്ക് അപകടത്തിൽ ഇതേ സ്ഥലത്ത്
ഒരു 17 കാരൻ മരിച്ചിരുന്നു.
വൈശാഖ് പാലാ