പാലാ രൂപതയ്ക്കുവേണ്ടി ഈ വർഷം പുരോഹിത പട്ടം സ്വീകരിച്ച നവ വൈദികർ വി. അൽഫോന്സാമ്മയുടെ കബറിട ദൈവാലയത്തിൽ വി. കുർബാന അർപ്പിച്ചു.
റെവ. ഫാ. ജോൺ (ജോൺസ്) ചുക്കനാനിക്കൽ – ഉരുളികുന്നം,
റെവ. ഫാ. ജേക്കബ് (ജെക്സൺ) കടുതോടിൽ – അന്തിനാട്,
റെവ. ഫാ. ജോൺ (ജിബിൻ) കുഴികണ്ണിൽ – കൂടല്ലൂർ,
റെവ. ഫാ. ജോസഫ് (ഡിജോമോൻ) മരോട്ടിക്കൽ – മണ്ണക്കാനാട്,
റെവ. ഫാ. ജോർജ് (അലോഷി) ഞാറ്റുതൊട്ടിയിൽ – കളത്തൂക്കടവ്,
റെവ. ഫാ. സെബാസ്റ്റ്യൻ (ജിൻസ്) പെട്ടപ്പുഴ – ചേർപ്പുങ്കൽ,
റെവ. ഫാ. മാത്യു (ഷോൺ) തെരുവൻകുന്നേൽ – മുട്ടം – സിബിഗിരി,
റെവ. ഫാ. ജോസഫ് (അമൽ) തേവർപറമ്പിൽ – രാമപുരം,
റെവ. ഫാ. ജോൺ (അഭിലാഷ്) വയലിൽ – അരുവിത്തുറ,
റെവ. ഫാ. മാത്യു (ആൽബിൻ) വെട്ടുകല്ലേൽ – ഭരണങ്ങാനം,
റെവ. ഫാ. ജോസഫ് (ഐവിൻ) വെട്ടുകല്ലുംപുറത്ത് – മണിയംകുന്ന്,
റെവ. ഫാ. ആന്റണി (ജെൻസൽ) വില്ലംന്താനത്ത് – തിടനാട്. എന്നിവരാണ് അൽഫോൻസാമ്മയുടെ കബറിടത്തുങ്കലെത്തി കുർബാന അർപ്പിച്ചത്.തീർഥാടനകേന്ദ്രം റെക്ടർ വെരി റെവ. ഫാ. അഗസ്റ്റിൻ പാലക്കാപ്പറമ്പിൽ സന്നിഹിതനായിരുന്നു .