കോട്ടയം :അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാദർ ആന്റണി കിഴക്കേ വീട്ടിലിന്റെ പിതാവ് കെഎം ചാക്കോ ( 91 ) (മോണിംഗ് സ്റ്റാർ ബസ് ഓപ്പറേറ്റർ) നിര്യാതനായി ഭൗതികശരീരം നാളെ വെള്ളിയാഴ്ച ( 3 – 01 – 2025 ) വൈകിട്ട് നാലുമണിക്ക് ഭവനത്തിൽ കൊണ്ടുവരും.
മൃതസംസ്കാരം ശനിയാഴ്ച ( 4 – 01 -2025 ) രാവിലെ 11 മണിക്ക് കുറുമ്പനാടം സൈന്റ്റ് ആന്റണീസ് ഫൊറോന പള്ളിയിൽ
അന്വേഷണങ്ങൾക്ക് ഫാദർ ആന്റണി കിടക്കേ വീട്ടിൽ (mob 9744688701)