Kerala
അറക്കുളം പുത്തൻപള്ളി വികാരി റവ.ഫാ മൈക്കിള്‍ കിഴക്കേപറമ്പിലച്ചന്‍റെ പിതാവ് മൈക്കിള്‍ (കുട്ടി ചേട്ടന്‍ 98) കിഴക്കേപറമ്പില്‍ നിരൃാതനായി
പാലാ രൂപതാംഗവും ഇളന്തോട്ടം പള്ളിയുടെ മുന്‍ വികാരിയും ഇപ്പോള്‍ അറക്കുളം പുത്തൻപള്ളി വികാരിയുമായ റവ.ഫാ മൈക്കിള്‍ കിഴക്കേപറമ്പിലച്ചന്‍റെ വല്സല പിതാവ് മൈക്കിള്‍ (കുട്ടി ചേട്ടന്‍ 98) കിഴക്കേപറമ്പില്‍ നിരൃാതനായി.
മൃതസംസ്ക്കാര ശുശ്രൂഷകള്‍ 04/01/2025 ശനിയാഴ്ച രാവിലെ 9.30 ന് കണ്ണൂര്‍ ആലക്കോട് ഉദയഗിരി സെന്‍റ് മേരീസ് പള്ളിയില്‍ നടത്തപ്പെടുന്നു.