പാലാ രൂപതാംഗവും ഇളന്തോട്ടം പള്ളിയുടെ മുന്‍ വികാരിയും ഇപ്പോള്‍ അറക്കുളം പുത്തൻപള്ളി വികാരിയുമായ റവ.ഫാ മൈക്കിള്‍ കിഴക്കേപറമ്പിലച്ചന്‍റെ വല്സല പിതാവ് മൈക്കിള്‍ (കുട്ടി ചേട്ടന്‍ 98) കിഴക്കേപറമ്പില്‍ നിരൃാതനായി.
മൃതസംസ്ക്കാര ശുശ്രൂഷകള്‍ 04/01/2025 ശനിയാഴ്ച രാവിലെ 9.30 ന് കണ്ണൂര്‍ ആലക്കോട് ഉദയഗിരി സെന്‍റ് മേരീസ് പള്ളിയില്‍ നടത്തപ്പെടുന്നു.