പാലാ : കൊച്ചുകുടിയാറ്റ് സെലിൻ ബേബി (മിന്നി-59) അന്തരിച്ചു. സംസ്കാരം നാളെ (02-01-2025) ഉച്ചകഴിഞ്ഞു 2 മണിക്ക് കാനാട്ടുപാറയിലെ സഹോദരഭവനത്തിൽ (മരിയ സദനം )ആരംഭിച്ച് ശേഷം സെന്റ് ജൂഡ് കിഴതടിയൂർ പള്ളിയിൽ. ഭർത്താവ് : ബേബി മാത്യു.
മക്കൾ : ബെനിൽ, ഷെബിൽ മരുമകൾ സൗമ്യ മടത്തിശേരിൽ. സഹോദരങ്ങൾ: കുഞ്ഞമ്മ ബേബി ,കൊച്ചുറാണി തോമസ്,ലീലമ്മ റോയി, ആനിയമ്മ ജോസ്, അൽഫോൻസാ ഐസക്ക്, സന്തോഷ് മരിയസദനം,വിനോദ് ജോസ്, നിമ്മി കുര്യൻ,സുഭാഷ് ജോസ്.