Kottayam

പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ്റെ സഹോദരി ഗ്രേസി ജോസഫ് (80) നിര്യാതയായി

പാലാ: പരേതനായ പി. എക്സ്. ജോസഫ് പുതുമനയുടെ (തുരുത്തേൽ)ഭാര്യ ഗ്രേസി ജോസഫ് (80) നിര്യാതയായി. സംസ്കാരം നാളെ (01.01.2025) 3 ന് ളാലം പഴയ പള്ളി യിൽ.


മക്കൾ: കിഷോർ (USA), ഷൈലോർ (USA)
പരേത പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു വി. തുരുത്തന്റെ സഹോദരിയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top