Kerala
കൂട്ടിക്കൽ: പുതുപ്പറമ്പിൽ പരേതരായ പിജെ ജയിംസിന്റേയും എൽസമ്മയുടേയും മകൻ അഭിലാഷ് പി.ജെ.(അബി 47 ) നിര്യാതനായി
കോട്ടയം :കൂട്ടിക്കൽ: പുതുപ്പറമ്പിൽ പരേതരായ പിജെ ജയിംസിന്റേയും എൽസമ്മയുടേയും മകൻ അഭിലാഷ് പി.ജെ.(അബി 47 ) നിര്യാതനായി. സംസ്കാരം 27/12/2024 വെള്ളിയാഴ്ച രാവിലെ 11:30ന് ഭവനത്തിൽ ആരംഭിച്ച് കൂട്ടിക്കൽ സെന്റ് ജോർജ് ദേവാലയത്തിലെ കുടുംബ കല്ലറയിൽ. സഹോദരങ്ങൾ: ആഷ, കുര്യൻ പി.ജെ
കൂട്ടിക്കൽ: പുതുപ്പറമ്പിൽ പരേതരായ പിജെ ജയിംസിന്റേയും എൽസമ്മയുടേയും മകൻ അഭിലാഷ് പി.ജെ.(അബി 47 ) നിര്യാതനായി. സംസ്കാരം 27/12/2024 വെള്ളിയാഴ്ച രാവിലെ 11:30ന് ഭവനത്തിൽ ആരംഭിച്ച് കൂട്ടിക്കൽ സെന്റ് ജോർജ് ദേവാലയത്തിലെ കുടുംബ കല്ലറയിൽ. സഹോദരങ്ങൾ: ആഷ, കുര്യൻ പി.ജെ