Sports
കേരളത്തിൻ്റെ ചുണക്കുട്ടികൾ സന്തോഷ് ട്രോഫി ഫൈനലിലേക്ക് ,ഫൈനലിൽ ബംഗാളിനെ നേരിടും
ഹൈദരാബാദ്: ഇന്ന് ബാലയോഗി അത് ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന സന്തോഷ് ട്രോഫി സെമി ഫൈനലിൽ മണിപ്പുരിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെട്ടുത്തി കേരളം സന്തോഷ് ട്രോഫി ഫൈനലിൽ പ്രവേശിച്ചു.
ഫൈനലിൽ കേരളം ബംഗാളിനെ നേരിടും.ആദ്യം തന്നെ കേരളത്തിനായിരുന്നു ലീഡ്.യൂഡിഫൻ തന്നെ മണിപ്പൂർ പെനാൽറ്റിയിലൂടെ ഒപ്പമെത്തി .പിന്നീട് തുടർച്ചയായി നാല് ഗോളുകളാണ് കേരളം മണിപ്പൂർ ഗുൽ വലയിലേക്ക് അടിച്ചു കയറ്റിയത്.
മണിപ്പൂരിന്റെ ഏക ഗോൾ ശുഞ്ചന്ത രാഗു നേടിയപ്പോൾ.കേരളത്തിന്റെ ആദ്യ ഗോൾ നസീബ് റഹ്‌മാൻ നേടി ;കേരളത്തിന്റെ രണ്ടാം ഗോൾ നേടിയത് മുഹമ്മദ് അജ്മൽ ;മൂന്നും നാലും അഞ്ചും ഗോൾ തുടര്കജായായി നേടി മുഹമ്മദ് റോഷൻ ഹാട്രിക് തികച്ചു .