പാലാ:- ഇടയാറ്റ് സ്വയംഭൂഃ ബാലഗണപതിക്ഷേത്രത്തിലെ തിരുവുത്സവം 2024 ഡിസംബർ 29, 30, 31 ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ (1200 ധനു 14, 15, 16) താഴെ പറയുന്ന പരിപാടികളോടെ പൂർവ്വാധികം ഭംഗിയായി നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. എല്ലാ ഭക്തജനങ്ങളുടെയും സാന്നിദ്ധ്യ സഹായ സഹകരണങ്ങൾ വിഘ്നേശ്വരനാമത്തിൽ അഭ്യർത്ഥിച്ചുകൊള്ളുന്നു,
ഒന്നാം ഉത്സവം
2024 ഡിസംബർ 29 (1200 ധനു 14)
രാവിലെ 5.00 ന് : പള്ളിയുണർത്തൽ
5.30 ന്
നടതുറക്കൽ, നിർമ്മാല്യദർശനം
5.45 ന്
അഷ്‌ടാഭിഷേകം
6.00 ന്
അഷ്ടദ്രവ്യ
മഹാഗണപതിഹോമം
7.00 മുതൽ 10.30 വരെ
വിശേഷാൽ പൂജകൾ
വൈകിട്ട് 5.30 ന് നടതുറക്കൽ
6.30 ന് : ദീപാരാധന
തിരുവരങ്ങിൽ 7.00 ന് :
നൃത്തസന്ധ്യ
ഭരതനാട്യം രംഗപ്രവേശം
സിന്ധു സുരേഷ്
ആതിര ബി.എൻ.
സോയി മരിയ തോമസ്
അവതരണം – ശ്രീവിനായക സ്‌കൂൾ
ഓഫ് ആർട്ട്സ്
12-ാം മൈൽ, പാലാ
നൃത്തസംവിധാനം: ആർ.എൽ.വി. എബിൻ ബേബി
രണ്ടാം ഉത്സവം
2024 ഡിസംബർ 30 (1200 ധനു 15)
രാവിലെ 5.00 ന് : പള്ളിയുണർത്തൽ
5.30 ന് നടതുറക്കൽ, നിർമ്മാല്യദർശനം
5.45 മുതൽ : അഷ്ടാഭിഷേകം
6.00 മുതൽ
അഷ്ടദ്രവ്യ മഹാഗണപതിഹോമം
7.00 മുതൽ 10.30 വരെ
വിശേഷാൽ പൂജകൾ
വൈകിട്ട് 5.30 ന് : നടതുറക്കൽ
പ്രാസാദശുദ്ധി, രക്ഷോഘ്നഹോമം
ദീപാരാധന
അത്താഴപൂജ
മുഖ്യകാർമ്മികത്വം : ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഭദ്രകാളി മറ്റപ്പളളിമന നാരായണൻ നമ്പൂതിരി
തിരുവരങ്ങിൽ 6.30 ന്
തിരുവാതിര
അവതരണം: ഉമാമഹേശ്വര സംഘം, പൂവരണി
7.00 ന് : ഹൃദയജപലഹരി
അവതരണം : ശിവഹരി ഭജൻസ്, വൈക്കം
മൂന്നാം ഉത്സവം
2024 ഡിസംബർ 31 (1200 ധനു 16)
രാവിലെ 5.00 ന് :
പള്ളിയുണർത്തൽ
5.30 ന് നടതുറക്കൽ, നിർമ്മാല്യദർശനം
5.45 മുതൽ : അഷ്ടാഭിഷേകം
6.00 മുതൽ :
അഷ്ടദ്രവ്യ മഹാഗണപതിഹോമം
7.00 മുതൽ 10.30 വരെ
വിശേഷാൽ പൂജകൾ
ശുദ്ധിക്രിയകൾ
ബിംബശുദ്ധി, ചതുഃശുദ്ധി
പഞ്ചകം, ധാര, പഞ്ചഗവ്യം
ഇരുപത്തിയഞ്ച് കലശം
ഉച്ചപൂജ (ദർശന പ്രാധാന്യം)
മുഖ്യകാർമ്മികത്വം : ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഭദ്രകാളി മറ്റപ്പള്ളിമന നാരായണൻ നമ്പൂതിരിപ്പാട്
9.30 മുതൽ
ശ്രീബലി എഴുന്നള്ളത്ത്
തവിൽ &നാദസ്വരം
ക്ഷേത്രകലാപീഠം മണിമല വിഷ്ണുവും സംഘവും
പഞ്ചവാദ്യം & ചെണ്ടമേളം
പത്ഭനാഭമാരാർ ക്ഷേത്രവാദ്യകലാപഠന കേന്ദ്രം രാമപുരം
വൈകിട്ട് 5 ന്
കാഴ്ചശ്രീബലി എഴുന്നള്ളത്ത്
തുടർന്ന് ദീപാരാധ
പൂമൂടൽ