Kerala

പൊൻകുന്നം റൂട്ടിലുണ്ടായ ബൈക്കപകടത്തിൽ പരിക്ക് പറ്റിയ യുവാവ് മരണമടഞ്ഞു

പാലാ :ഇന്നലെ രാത്രി ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് ഇന്ന് രാവിലെ മരണപ്പെട്ടു.വേലിയെപ്പള്ളി സ്വദേശി അഭിലാഷാണ് മരണമടഞ്ഞത്.

പൊൻകുന്നം റൂട്ടിൽ കുംബാനിയിൽ വച്ചായിരുന്നു അപകടം.അപകടത്തിൽ ബൈക്കിന്റെ മുൻ ചക്രത്തിന്റെ റിം പൂർണ്ണമായും തകർന്നു.കൂടെയുണ്ടായിരുന്ന യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്  .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top