Kerala

ലയൺസ് ക്ലബ് ഓഫ് പൈക സെൻട്രൽ ൻ്റെ പുതിയ പ്രോജക്റ്റായ വിശപ്പ് രഹിത പൈക എന്ന പദ്ധതിയുടെ ഉദ്ഘാടനം മിനിച്ചിൽ പഞ്ചായത്ത് പ്രസിഡണ്ട് സോജൻ തൊടുക നിർവ്വഹിച്ചു

പൈക:ലയൺസ് ക്ലബ് ഓഫ് പൈക സെൻട്രൽ ൻ്റെ പുതിയ പ്രോജക്റ്റായ വിശപ്പ് രഹിത പൈക എന്ന പദ്ധതിയുടെ ഉദ്ഘാടനം മിനിച്ചിൽ പഞ്ചായത്ത് പ്രസിഡണ്ട് സോജൻ തൊടുക നിർവ്വഹിച്ചു. പൈകയിലും സമീപപ്രദേശങ്ങളിലും ഉച്ച ഭക്ഷണത്തിന് വിഷമിക്കുന്നവർക്ക് ലയൺസ് ക്ലബ് സെൻട്രൽ പൈക വെയിറ്റിങ്ങ് ഷെഡിൽ സ്ഥാപിച്ചിരിക്കുന്ന ഭക്ഷണ നിക്ഷേപ ബോക്സിൽ നിന്നും സൗജന്യമായി ഭക്ഷണ പൊതി കൊണ്ടുപോകാം ക്ലബിലെ 43 അംഗങ്ങൾ റൊട്ടേഷനായി. ദിവസേന ഭക്ഷണ പൊതികൾ ബോക്സിൽ നിക്ഷേപിക്കും ഏതെങ്കിലും കാരണത്താൽ ഭക്ഷണ പൊതി തികയാതെ വന്നാൽ പൈകയിലെ എല്ലാ ഹോട്ടലുകളിലും നിന്നും ഭക്ഷണം സൗജന്യമായി ലഭിക്കുന്ന പദ്ധതിക്കാണ് ലയൺസ് ക്ലബ് രൂപം കൊടുത്തത്.

പ്രസിഡണ്ട് സാജൻ തൊടുക അധ്യക്ഷതവഹിച്ചു എലിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ജിമ്മിച്ചൻ ഈറ്റത്തോട്ട് കേക്ക് മുറിച്ച് ക്രിസ്തുമസ് സന്ദേശം നല്കി. ലയൺ എം.ജി.എഫ് കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി ആശംസകൾ നേർന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിൻസി മാർട്ടിൻ പഞ്ചായത്ത് മെമ്പർമാരായ ബിജു കുമ്പളന്താനം ബിന്ദു ശശികുമാർ ലയൺസ് സെക്രട്ടറി അഡ്വ. ജോസ് തെക്കേൽ മാത്തച്ചൻ നരിതുക്കിൽ റോയി വടക്കേ കുറ്റ് വ്യാപാരി വ്യവസായ ഏകോപനസമിതി പ്രസിഡണ്ട് ജോണികുന്നപ്പള്ളി ബിനോയി നരിതുക്കിൽ തോമസുകുട്ടി വട്ടയ്ക്കാട്ട്

അവിരാച്ചൻകോക്കാട്ട് ഷൈസ് കോഴി പൂവനാനി ജിജോ ചിലമ്പിക്കുന്നേൽ പ്രകാശ് പുറക്കുന്നേൽ ജസ്റ്റ്യൻ കളപ്പുരക്കൽ. അവിരാച്ചൻ ചുമപ്പുങ്കൽ ബെന്നി കുമ്പളന്താനം വിൽസൺ പതിപ്പള്ളിയിൽ ഫ്രെഡി നടു തൊട്ടിയിൽ ബേബി തൊടുക ജേക്കബ് നെല്ലിക്കുന്നേൽ ഐവിൻ മീമ്പനാൽ ജോബി കുന്നത്തു പരയിടം എന്നിവർ പ്രസംഗിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top