Kerala

പാലാ തുണ്ടത്തിൽ ടി ജെ ജോസഫ് 76 (റിട്ടയേർഡ് കെഎസ്ആർടിസി) പാലാ നിര്യാതനായി

പാലാ: തുണ്ടത്തിൽ ടി ജെ ജോസഫ് ( 76) റിട്ടയേർഡ് കെഎസ്ആർടിസി പാലാ നിര്യാതനായി. സംസ്കാരം 26/12/24 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് ളാലം പഴയ പള്ളിയിൽ.

ഭാര്യ:അച്ഛമ്മ ജോസ് വാവേലി കുടുംബാംഗം പാലാ.മക്കൾ: രാജേഷ് എക്സൈസ് ഓഫീസ്, ജിഷാ സൈമൺ കൂട്ടുങ്കൽ ഉഴവൂർ, ഷാജൻ.
മരുമക്കൾ: ലിജ രാജേഷ് (ടീച്ചർ പാലക്കാട്), സൈമൺ (കൂട്ടുങ്കൽ ഉഴവൂർ), ജിസ്മേരി ഷാജൻ (അടയാന്നൂർ കിടങ്ങൂർ)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top