പാലാ: വിജയാ പ്രസ് ഉടമ കച്ചോലക്കാലയിൽ കെ. എം. തോമസ് ( 97) അന്തരിച്ചു. ഭൗതിക ശരീരം ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ എത്തിക്കും. സംസ്ക്കാര ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിക്കുന്നതും
\പാലാ സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ മറിയാമ്മ വൈക്കം തോട്ടുപുറത്ത് കുടുംബാംഗം. മക്കൾ: പരേതനായ സിബി, ജെയിംസ് ( യു .എസ്. എ ) , മരുമകൾ: റാണി ( യു . എസ്. എ ) റാണിവില്ല (ഏറ്റുമാനൂർ )