Kottayam

ടൂവീലർ ഫാൻസിഡ്രസ് ഒന്നാം സ്ഥാനം മായാവിയായി വന്ന ടോം ,ബിജു ടീമിന്.20000 രൂപായാണ് ഒന്നാം സ്ഥാനത്തിന് ലഭിക്കുക

Posted on

പാലാ അമലോത്ഭവ ജൂബിലി തിരുന്നാളിനോട് അനുബന്ധിച്ച് ഇന്നലെ നടന്ന  ടൂവീലർ ഫാൻസിഡ്രസ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് ടോം ;ബിജു സഖ്യത്തിന് . കുപ്പിയിലടച്ച് മായാവിയെ ഡാകിനി  കൊണ്ട് പോകുന്നതാണ് തന്മയത്വമായി അവതരിപ്പിച്ചത്.ഇവർക്ക് 20000 രൂപായാണ് സമ്മാനമായി ലഭിക്കുക.

20000 1st 114 മായാവി ടോം ബിജു ഉപ്പൂട്ടിൽ
15000 2nd 108 പിശാചിൻ്റെ പരീക്ഷണം – ഗ്രാവിറ്റി ഡെവലപ്പേഴ്സ‌്
12000 3rd 110 കായേനും ആബേലും – രാഹുൽ & പ്രണവ്
10000 4th 115 ഫറവോൻ്റെ അടിമത്തം – ബിനോയി കുരുവിള
8000 5 th 105 യേശുവിൻ്റെ മാമ്മോദീസാ – ബിനോ ജോസഫ് വട്ടക്കുന്നേൽ

6000 6th 102 സമൂഹത്തെ കാർന്നുതിന്നുന്ന ഭീകരസംഘം – സുനിൽ അനുലാൽ
5000 7th 107 ജൂബിലി മാതാവ് ടോജോ & ജൂവൽ
4000 8th 111 ഹരിതകർമ്മ സേന- വിനോദ് കുന്നപ്പള്ളി
3000 9th 103 ഹേറോദേസ് – സ്‌കറിയ തോമസ്
2000 10th 112 ക്രിസ്‌തുമസ് പാപ്പ – മനോജ് മാത്യു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version