Kottayam

കെ.ടി.യു.സി. (എം) ഓട്ടോ തൊഴിലാളി മുൻസിപ്പൽ സമ്മേളനവും കുടുംബ സംഗമവും നടത്തി

പാലാ:കെ.ടി.യു.സി. (എം) ഓട്ടോ തൊഴിലാളി മുൻസിപ്പൽ സമ്മേളനവും കുടുംബ സംഗമവും നടത്തി. സമ്മേളനം കേരളാ കോൺഗ്രസ്സ് (എം ) പാലാനിയോജക മണ്ഡലം പ്രസിഡൻ്റ് ടോബിൻ കെ അലക്സ് ഉത്ഘാടനം ചെയ്തു ജോസുകുട്ടി പൂവേലിൽ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ ടിനു മാത്യു തകടിയേൽ,

ശ്യാംശശി, രാജു ഇലവുങ്കൽ , സി. സാജൻ, സോണി പ്ലാ കുഴിയിൽ, ബിജി മുകളേൽ, രാജീവ് മാത്യു, ഇ കെ.ബിനു, തോമസ് ആൻ്റണി, പി.സി. ശ്രീകുമാർ , മാതാ സന്തോഷ്,തങ്കച്ചൻകുമ്പുക്കൽ, സജി കൊട്ടാരമറ്റം , സജി നെല്ലൻ കുഴിയിൽ,ഷാജു ചക്കാലയിൽ , കെ.വി. അനൂപ്, കണ്ണൻ പാലാ,സുനിൽ കൊച്ചു പറമ്പിൽ, അൽഫോൻസാ നരിക്കുഴി,മാത്യു കുന്നേ പറമ്പൻ,ഷാജി കിഴക്കേക്കര, രാജേഷ് വട്ടക്കുന്നൻ, സോണി ഉപ്പൂട്ടിൽ, ബേബി ഉപ്പൂട്ടിൽ, തുടങ്ങിയവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top