India
ഐങ്കൊമ്പ് മേച്ചേരിൽ രാധാമണി (75) അമേരിക്കയിൽ ഇന്ന് രാവിലെ നിര്യാതയായി
പാലാ:ഐങ്കൊമ്പ് മേച്ചേരിൽ രാധാമണി (75) അമേരിക്കയിൽ ഇന്ന് രാവിലെ നിര്യാതയായി
ഭത്താവ് ശശിധരൻ നായർ മേച്ചേരിൽ
പരേത മറ്റപ്പിള്ളിൽ കുടുംബാഗമായിരുന്നു.
മക്കൾ ഷാജി, ലാലു . മരുമകൾ രശ്മി ചാരുംമൂട്. കൊച്ചുമക്കൾ ജയ്, ജീയ.എല്ലാവരും USAയിൽ സംസ്കാരം ഫി ലാൽ ഡൽഫിയയിൽ നടക്കും